Kshamikkoo Ellaam Kshamikkoo

1986
Lyrics
Language: Malayalam

ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
എന്നോടുള്ള കോപമെല്ലാം മറക്കൂ
എല്ലാം മറക്കൂ..
കണ്ണേ..മുറിവിൻ ഇതളിൽ
പൊതിയാം... അധരം മധുരം
മനസ്സിന്റെ ചില്ല തന്നിൽ
പൂത്തു നിൽക്കും നിന്നിലെ
പരിഭവപ്പൂക്കളെല്ലാം നീ കൊഴിച്ചു മാറ്റവേ
കിനാവുകൾ തളിർത്തിടാൻ
ക്ഷമാപണക്കുളിർ മലർ ചൂടാൻ
കരളേ... അഴകിൻ കതിരേ..
കവിതേ... മലരിൻ കുളിരേ...
എത്ര ജന്മമാകിലും നിൻ
ജീവനോട് ചേരുവാൻ
ഞരമ്പുകൾക്കുള്ളിലെന്നും ചേർന്നലിഞ്ഞു പോകുവാൻ
മദാലസ വികാരങ്ങൾ
മനസ്സിലെ പടം കൊഴിച്ചീടാൻ....
Movie/Album name: Adharam Madhuram
Artists