Naadodum Kaatte

2018
Lyrics
Language: English

Naadodum kaatte
Doore pularunnunde pookkaalam
Kaathangal poganaayunde moham
Poo moodaan vanne thennale
Veyilerum neram maanathu-
Yarunnunde theekkolam
Mazhayullil kuliraay koottunde choodaan
Manimekhakkudayo minnale
Palanaal pakarnnathaam swapnangal
Thaliraay thalirthoree sanchaaram
Vazhiyorthu ninnore paattu moolave
Dhap dhap dhap dhap dhap dha
Hoy hoy
Hoy hoy hoy hoy
Naadodum kaatte
Doore pularunnunde pookkaalam
Kaathangal poganaayunde moham
Poo moodaan vanne thennale
Language: Malayalam

നാടോടും കാറ്റേ
ദൂരെ പുലരുന്നുണ്ടേ പൂക്കാലം
കാതങ്ങൾ പോകാനായുണ്ടേ മോഹം
പൂ മൂടാൻ വന്നേ തെന്നലേ
വെയിലേറും നേരം മാനത്തു-
യരുന്നുണ്ടേ തീക്കോലം
മഴയുള്ളിൽ കുളിരായ് കൂട്ടുണ്ടേ ചൂടാൻ
മണിമേഘക്കുടയോ മിന്നലേ
പലനാൾ പകർന്നതാം സ്വപ്നങ്ങൾ
തളിരായ് തളിർത്തൊരീ സഞ്ചാരം
വഴിയോർത്തു നിന്നൊരേ പാട്ടു മൂളവേ
ധപ് ധപ് ധപ് ധപ് ധപ് ധാ
ഹൊയ് ‌ഹൊയ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
നാടോടും കാറ്റേ
ദൂരെ പുലരുന്നുണ്ടേ പൂക്കാലം
കാതങ്ങൾ പോകാനായുണ്ടേ മോഹം
പൂ മൂടാൻ വന്നേ തെന്നലേ
Movie/Album name: Autorsha
Artists