Aanandamegham

2024
Lyrics
Language: Malayalam

ആനന്ദമേഘം മേലേ
കൺമിന്നിച്ചിമ്മുന്നേ
തിരയേറുന്നുള്ളിൽ താനേ
തിരികേ പോരും കാറ്റേ
മലരിതളുകൾ ഉയരുമുഷസ്സിൽ
വീണ്ടും വിടരാൻ വിരുന്നു വരവായ്
ഈ കാണും ലോകം സുന്ദരം
മനസാകെ മധുരം ചേരണം ഓ..
ഈ കാണും ലോകം സുന്ദരം
മനസാകെ മധുരം ചേരണം ..
Movie/Album name: Happy New Year
Artists