SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa....aa...aa.... Ninnaale innen maamaankam Unarumo ee neram etho saayoojyam Kannaane neeyen punnaaram Thedumo ee gaanam etho sangeetham.... Kaanunnetho kezhumee raavin aazham Chaare....chaare.... Raagavilola bhaavangal... Ninnilo deepa naalamaakumpol Maadhavamaakum aanandam... Ennilo moha sheelupolave... Thaarakangalil athi lolalolamaayi ninte laasya mohanam Mridu chaaruhaasa roopamaayi nee..... Kannaane neeyen punnaaram Thedumo ee gaanam etho sangeetham.... Kaanunnetho kezhumee raavin aazham Chaare....chaare.... ആ....ആ...ആ.... നിന്നാലേ ഇന്നെൻ മാമാങ്കം ഉണരുമോ ഈ നേരം ഏതോ സായൂജ്യം കണ്ണാണേ നീയെൻ പുന്നാരം തേടുമോ ഈ ഗാനം ഏതോ സംഗീതം.... കാണുന്നേതോ കേഴുമീ രാവിൻ ആഴം ചാരേ....ചാരേ.... രാഗവിലോല ഭാവങ്ങൾ... നിന്നിലോ ദീപനാളമാകുമ്പോൾ മാധവമാകും ആനന്ദം... എന്നിലോ മോഹശീലു പോലവേ... താരകങ്ങളിൽ അതിലോലലോലമായി നിന്റെ ലാസ്യമോഹനം മൃദു ചാരുഹാസ രൂപമായി നീ..... കണ്ണാണേ നീയെൻ പുന്നാരം തേടുമോ ഈ ഗാനം ഏതോ സംഗീതം.... കാണുന്നേതോ കേഴുമീ രാവിൻ ആഴം ചാരേ....ചാരേ....
Movie/Album name: Rudrasimhaasanam
Artists