Massmarikam (Unda Manda Njaan Vettiyedukkaam)
2025
ഉണ്ട മണ്ട ഞാന്‍ വെട്ടിയെടുക്കാം
കണ്ട തുണ്ടമായ് കൊത്തിനുറുക്കാം
കാറല്ലേ...മുട്ടാ കുത്തും ഞാന്‍...
വാരിയെല്ല് ഞാന്‍ വാരി എടുക്കാം..
വാളിറക്കി...നിന്റെ വായ പിളര്‍ത്താം..
മുണ്ടല്ലേ മുത്തേ തട്ടും ഞാന്‍...ഏയ്..
മാസ്സ് കൊലകളി ഉല്ലാസം തേടി ഞാന്‍..
കായ് കൊലക്കുമ്പോള്‍ ഉന്മാദം കണ്ടു ഞാന്‍..
മാസ്മരികമിതോ നിന്‍ മരണകഥാ...
മാസ്സ് കൊലകളി ഉല്ലാസം തേടി ഞാന്‍..
കുടലോടിയുമ്പോള്‍ ചടപട ആഹാ ആഹാ..
മാസ്മരികമിതോ നിന്‍ മരണകഥാ...
യാ യാ യാ... യാ യാ യാ......
കൊലചിരിയുടെ ഓളങ്ങളില്‍ ചോരകൊണ്ട്
കവിത രചിക്കാം ഒരു തേങ്ങലിന്റെ അറ്റത്
ചുറ്റിക കൊണ്ട് ചുഴറ്റി അടിക്കാം
നീ മരിച്ചതായി ഞാനും ഞാന്‍ കൊന്നതായി നീയും കണക്കാക്കുക..
കുത്തിയ കത്തികള്‍ക്ക് വിട..
തിരയില്ലാ ചോരക്കടലില്‍ മരണത്തിന്‍ തോണി തുഴയാം..
പുനര്‍ജന്മങ്ങളില്‍ നീ ബലിക്കാക്കയായ് വാനിലുയരുമ്പോള്‍...
ദൂരെ നിന്നും ഞാന്‍ വെടിവചിടാം...
മാസ്സ് കൊലകളി ഉല്ലാസം തേടി ഞാന്‍..
കായ് കൊലക്കുമ്പോള്‍ ഉന്മാദം കണ്ടു ഞാന്‍..
മാസ്മരികമിതോ നിന്‍ മരണകഥാ...
മാസ്സ് കൊലകളി ഉല്ലാസം തേടി ഞാന്‍..
കുടലൊടിയുമ്പോള്‍ ചടപട ആഹാ ആഹാ..
മാസ്മരികമിതോ നിന്‍ മരണകഥാ...
യാ യാ യാ... യാ യാ യാ......
യാ യാ യാ... യാ യാ യാ......
Movie/Album name: Maranamaass
Artists