Sundarippen Kanavinu

2008
Lyrics
Language: Malayalam

ആ...ആ....
സുന്ദരി പെൺ കനവിനു കവിളിൽ കുങ്കുമ പൂവ്
അമ്പിളിത്തെൽ അഴകിനു പൊന്നിൻ പൂമണിത്താലി
ആയിരത്തിരി ആലുവിളക്കിൻ കാറ്റിലുലയും പൊൻതിരിയായി
നീ ചിരിച്ചാൽ നീ മൊഴിഞ്ഞാൽ നീ നടന്നാൽ
കനവിൽ നിറയെ മോഹം ചാർത്തും മയിൽ പീലികൾ
വർണ്ണത്തേരിൻ മഴവില്ലുകൾ
സുന്ദരി പെൺ കനവിനു കവിളിൽ കുങ്കുമ പൂവ്
അമ്പിളിത്തെൽ അഴകിനു പൊന്നിൻ പൂമണിത്താലി
ചൂവ ..... തികൃതാ ..... ചൂവ .... തിക്രിതാ .....

കുറുനിര തഴുകിയും വെറുതെ വിരലു തൊട്ടും
നിന്നെ ഉണർത്തി മന്ദാനിലൻ
മറുകുള്ള ചൊടിയുടെ മടിയിൽ മയങ്ങിടുന്നു
കനവുകൾ നെയ്യും എന്നോർമ്മകൾ
നിൻ ചൊടിയഴകിൽ ചുംബന മലരുകൾ
എന്നിനി തരുമതിനെന്തൊരു മറുപടി
മൊഴിയിലെ മൗനം മനസ്സമ്മതം
നിൻ്റെ നാണം എനിക്കുത്സവം
മധുമഴ മലമഴ ചിരിയുടെ പുതുമഴ മോഹം നൽകും പൂക്കാലമായ്
അതുവഴി ഇതുവഴി ഒരു മനം ഒരു സ്വരം
ആടിപ്പാടാം ആമോദമായ്
സുന്ദരി പെൺ കനവിനു കവിളിൽ കുങ്കുമ പൂവ്
അമ്പിളിത്തെൽ അഴകിനു പൊന്നിൻ പൂമണിത്താലി
ചൂവ ..... തികൃതാ ..... ചൂവ .... തിക്രിതാ .....

അടുത്തു വന്നിരിക്കുമ്പോൾ അകലെയൊന്നൊളിക്കുമ്പോൾ
കാർത്തികരാവിൻ ചേലാണു നീ
പുഞ്ചിരി പൊഴിക്കുമ്പോൾ കൊഞ്ചി നീ വിളിക്കുമ്പോൾ
നെഞ്ചിലെ മേളം നാഗസ്വരം
കനവുകണ്ടുണരുമ്പോൾ കുളിരു വന്നുഴിയുമ്പോൾ
നിനവിലെ മാമയിൽ മതിമറന്നാടുമ്പോൾ
മുകിലിൽ കൊമ്പിലൊരൂഞ്ഞാലിടാം
മഴ വീഴാ കൂട്ടിൽ ചേക്കേറിടാം
മധുമഴ മലര്‍മഴ ചിരിയുടെ പുതുമഴ മോഹം നൽകും പൂക്കാലമായ്
അതുവഴി ഇതുവഴി ഒരു മനം ഒരു സ്വരം
ആടിപ്പാടാം ആമോദമായ്
സുന്ദരി പെൺ കനവിനു കവിളിൽ കുങ്കുമ പൂവ്
അമ്പിളിത്തെൽ അഴകിനു പൊന്നിൻ പൂമണിത്താലി
ആ.....
Movie/Album name: Maayakkazhcha

Sentence Summary: A young man with a mysterious past navigates love and loss in a coastal Kerala village, where the line between memory and reality blurs.

Song Credits: Music: M. Jayachandran; Lyrics: Gireesh Puthenchery; Singer: K. S. Chithra.

Musical Style: Melodic film song with classical Indian influences, gentle orchestration, and a lullaby-like quality.

Raga Details: Based on a raga with a soft, wistful melodic structure; specific raga not documented.

Key Artists Involved: M. Jayachandran (composer), Gireesh Puthenchery (lyricist), K. S. Chithra (playback singer).

Awards & Recognition: No specific awards documented for this song.

Scene Context: Picturized as a tender, dreamlike sequence expressing a woman's longing and nostalgic memories.


Artists