മേടപ്പൂ പട്ടും ചുറ്റി കണ്ണോരം നിന്നെ കാണുമ്പോൾ ഈ പുലരികളഴകു്... മുല്ലപ്പൂഞ്ചേലച്ചേലിൽ നിന്നോരം ഞാനും ചേരുമ്പോൾ ഈ രാവിതളഴകു്... നാം തളിരണിയേ...കനവുകളോ കസവണിയേ.... മിഴികളിലും മൊഴികളിലും...പൊന്നോണം... പൊന്നോണം.... നെഞ്ചാകേ...നെഞ്ചാകേ....
നീയാമോമൽ...ശ്വാസം തേടി വാതിൽ പടിയേറി കന്നിയിളംകാറ്റു്... മൗനം പോലും തേനായ് മാറി തീരാച്ചിരി തൂകി നമ്മുടെ പൊൻവീടു് ചൊരിമഴയായ്....പൊൻകിനാവുകൾ കുളിരലയായ്...പെയ്തിറങ്ങവേ.... മനമുകുളം...നിറമണിയും...പൂക്കാലം... പൂക്കാലം.... ഉള്ളാകേ...ഉള്ളാകേ...ഉം...