SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maranjilla Nin Manangal 2011
Maranjilla nin manangal Marannilla njaan madanthe Maram peytha mazha nananjekanaay Taa ra ra ra taa ra ra ra Kadam thanna chumbanangal Thilangunna nombarangal Kedunnillayee kodum kaattilum Taa ra ra ra taa ra ra ra Minuppulla pin kazhuthil Viraykkunna chundamarthaan Kothikkumbozhee mazhappaattukal Ninakkaayi njaan koruthen (maranjilla) Niranjaal...nin mizhithumpukal thudichaal Ilam neela njoriyudanjotti nin Udalppoo thelinjaal Unarnnaal...ninte malar mottukal pidanjaal Tharikkunna viral inikkunna madhu Vasantham thiranjaal Ee raavin theeram Mazhayude maraviyilaliyumoramrithakanam (maranjilla) Orikkal onnichakam pookiyoridangal Vilikkunnu mazhaviral neettiyoru Kalikkoottinaayi Kanampil onnichilam thinnamelirikkaan Irathumpiloru mazhathulliyude Thilakkathinaayi Nee moolumpole Mazhayude shruthiyilorathimridu Madhurapadam (maranjilla) മറഞ്ഞില്ല നിന്‍ മണങ്ങള്‍ മറന്നില്ല ഞാന്‍ മടന്തേ മരം പെയ്ത മഴ നനഞ്ഞേകനായ് റ്റാ ര ര ര റ്റാ ര ര ര കടം തന്ന ചുംബനങ്ങള്‍ തിളങ്ങുന്ന നൊമ്പരങ്ങള്‍ കെടുന്നില്ലയീ കൊടും കാറ്റിലും റ്റാ ര ര ര റ്റാ ര ര ര മിനുപ്പുള്ള പിന്‍ കഴുത്തില്‍ വിറയ്ക്കുന്ന ചുണ്ടമര്‍ത്താന്‍ കൊതിക്കുമ്പോഴീ മഴപ്പാട്ടുകള്‍ നിനക്കായി ഞാന്‍ കൊരുത്തേന്‍ (മറഞ്ഞില്ല ) നിറഞ്ഞാല്‍ ...നിന്‍ മിഴിത്തുമ്പുകള്‍ തുടിച്ചാല്‍ ഇളം നീലഞൊറിയുടഞ്ഞൊട്ടി നിന്‍ ഉടല്‍പ്പൂ തെളിഞ്ഞാല്‍ ഉണര്‍ന്നാല്‍ ...നിന്റെ മലര്‍ മൊട്ടുകള്‍ പിടഞ്ഞാല്‍ തരിക്കുന്ന വിരല്‍ ഇനിക്കുന്ന മധു വസന്തം തിരഞ്ഞാല്‍ ഈ രാവിന്‍ തീരം മഴയുടെ മറവിയിലലിയുമൊരമൃതകണം (മറഞ്ഞില്ല ) ഒരിക്കല്‍ ഒന്നിച്ചകം പൂകിയോരിടങ്ങള്‍ വിളിക്കുന്നു മഴവിരല്‍ നീട്ടിയൊരു കളിക്കൂട്ടിനായി കണമ്പില്‍ ഒന്നിച്ചിളം തിണ്ണമേലിരിക്കാന്‍ ഇറത്തുമ്പിലൊരു മഴത്തുള്ളിയുടെ തിളക്കത്തിനായി നീ മൂളുംപോലെ മഴയുടെ ശ്രുതിയിലൊരതിമൃദുമധുരപദം (മറഞ്ഞില്ല )
Movie/Album name: Innu Raavum Pakalum
Artists