Pancharaprayavum painkili premavum (2) Thathi thathi ninnilum Ethi ethi nokkumpol Kaiyyum ketti nilkkuvaan vayyenikku vayyedee Thancham pole thaalam pole Nenchanayum njaanaliyum haay Marannu marannu swayam marannal Madhuraanubhoothiyil naam mayangum Oru chevi iruchevi Ariyaathe vaa vaa (koode vaa..)
Language: Malayalam
കൂടെ വാ കൂടു തേടി വാ ചൂടി വാ ചൂടു ത്തേടി വാ എന്റെ സ്വർഗ്ഗമണിമേടയിൽ എന്റെ സ്വപ്ന സുഖസീമയിൽ ഒരു ചെവി ഇരു ചെവി അറിയാതെ വാ വാ.. (കൂടെ വാ..)
മൈ ഡിയർ പെൺകൊടീ ചിൽഡ് ബിയർ നീയെടീ (2) മുത്തി മുത്തി നിന്നിൽ ഞാൻ മുങ്ങിപ്പൊങ്ങി നീന്തുമ്പോൾ കൊത്തിക്കൊത്തി നീയെന്റെ മുറംകേറി കൊത്തുമ്പോൾ കാലം മുന്നും ലോകം മൂന്നും കാമനിവൻ കൈക്കലാക്കും ഹാ.. പറന്നു പറന്നു പിന്നെ ഞാനാ പറുദീസപ്പാരിതിൽ കൊണ്ടു പോരും ഒരു ചെവി ഇരു ചെവി അറിയാതെ വാ വാ.. (കൂടെ വാ..)
പഞ്ചാര പ്രായവും പൈങ്കിളീപ്രേമവും (2) തത്തി തത്തി നിന്നിലും എത്തി എത്തി നോക്കുമ്പോൾ കൈയ്യും കെട്ടി നിൽക്കുവാൻ വയ്യെനിക്കു വയ്യെടീ തഞ്ചം പോലെ താളം പോലെ നെഞ്ചണയും ഞാനലിയും ഹായ് മറന്നു മറന്നു സ്വയം മറന്നാൽ മധുരാനുഭൂതിയിൽ നാം മയങ്ങും ഒരു ചെവി ഇരു ചെവി അറിയാതെ വാ വാ.. (കൂടെ വാ..)