Annamppookkula oonjaalu ketti Anthappurakkili thaaraattu paadi Raareeraaro raareeraaro Raareero raareero raareero Annamppookkula oonjaalu ketti Anthappurakkili thaaraattu paadi Aa poovukal... ee poovukal... Aa poovukal ee poovukal Unnikkinaavile poombaattakal Iniyente swapnangal ivalkku vendi Madhurapratheekshakal ivalkku vendi Vasantham vannu arike ninnu Oru sammaanam thannu
Achante manassaake kuliraninju Ammaykku niramaaril then churannu (achante....) Aa madhuram.... ee madhuram.... Aa madhuram ee madhuram Amminjappaalinte madhuram madhuram Iniyente mohangal ivalkku vendi Manassum shareeravum ivalkku vendi (vasantham vannu....)
Language: Malayalam
വസന്തം വന്നു അരികെ നിന്നു ഒരു സമ്മാനം തന്നു എന്റെയും നിന്റെയും ജീവന്റെ അംശം ഇണങ്ങിയുറങ്ങിയുണർന്നു വിരിഞ്ഞ പോലെ ഒരുണ്ണിപൂവ് ഇളംപൂവ് അമ്മിണിപ്പെൺ പൂവ് (വസന്തം..)
അന്നം പൂക്കുലയൂഞ്ഞാല കെട്ടി അന്തഃപുരക്കിളി താരാട്ടു പാടീ രാരീരാരോരാരീരാരോ രാരീരോ രാരീരോരാരീരോ.. ആ പൂവുകൾ ഈ പൂവുകൾ (2) ഉണ്ണിക്കിനാവിലെ പൂമ്പാറ്റകൾ ഇനിയെന്റെ സ്വപ്നങ്ങൾ ഇവൾക്കു വേണ്ടി മധുര പ്രതീക്ഷകൾ ഇവൾക്കു വേണ്ടി (വസന്തം..)
അച്ഛന്റെ മനസ്സാകെ കുളിരണിഞ്ഞു അമ്മയ്ക്കു നിറമാറിൽ തേൻ ചുരന്നു (2) ആ മധുരം ഈ മധുരം (2) അമ്മിഞ്ഞപ്പാലിന്റെ മധുരം മധുരം ഇനിയെന്റെ മോഹങ്ങൾ ഇവൾക്കു വേണ്ടി മനസ്സും ശരീരവും ഇവൾക്കു വേണ്ടി (വസന്തം..)