Ee neela raavum, eeran nilaavum Oormakal maathramaay, maayunnu dooreyaay Ee neela raavum, eeran nilaavum Oormakal maathramaay, maayunnu dooreyaay Mookanaraagavumaay, ivide ini piriyaam.. (mounam...)
Language: Malayalam
മൗനം രാഗം മനസ്സോ വാചാലം ഈ ശ്യാമനിമിഷങ്ങളിൽ വിടതരൂ സായനോരാ.. (മൗനം രാഗം...)
സിന്ദൂരവാനം കാർമുകിൽ മൂടി ഏകാന്തവീഥിയിൽ കേഴുന്നു മൂകമായ് (സിന്ദൂരവാനം....) കൊഴിയും കിനാക്കളുമായ് ഇവിടെ ഇനി പിരിയാം.... (മൗനം രാഗം...)
ലലലാ.....ലലലാ..... ഈ നീലരാവും ഈറൻനിലാവും ഓർമ്മകൾ മാത്രമായ് മായുന്നു ദൂരവേ... (ഈ നീലരാവും....) മൂകനുരാഗവുമായ് ഇവിടെ ഇനി പിരിയാം.. (മൗനം രാഗം...) സായനോരാ.. സായനോരാ.. സായനോരാ.. സായനോരാ.......