എന്നും കിനാവിന്റെ നക്ഷത്രലോകത്ത് നിന്നെ ഞാൻ കാത്തിരു ന്നു എന്നെന്നുമുള്ളിലേ അനുഭൂതിയായ് ഞാൻ നിന്നെ അറിഞ്ഞിരുന്നു നീയെന്റെ പ്രാർത്ഥനയായിരുന്നു നീയെൻ സങ്കീർത്തനമായിരുന്നു നമ്മുടെ സങ്കൽപ്പ വാനിൽ നോക്കൂ കമനീയ മാളികകൾ (താഴ്വാരമാകെ …)
ഒറ്റക്കിരിക്കുമ്പോൾ എൻ ഹൃദയത്തിൽ എന്നും നീ മാത്രമായിരുന്നു നമ്മളൊന്നാകുമെന്നെന്നോട് മതികല പണ്ടേ പറഞ്ഞിരുന്നു നീയെന്റെ പ്രാർത്ഥനയായിരുന്നു നീയെൻ സങ്കീർത്തനമായിരുന്നു നമ്മുടെ സങ്കൽപ്പ നദിയിൽ നോക്കൂ അരയന്നമിഥുനങ്ങൾ (താഴ്വാരമാകെ …)
Sentence Summary:Sthanam is a 2018 Malayalam film that explores the life and struggles of a transgender woman navigating identity, dignity, and social acceptance.
Song Credits: Sung by K. S. Chithra; lyrics by B. K. Harinarayanan; music composed by M. Jayachandran. (Specific additional credits not available.)
Musical Style: Melodic film song with a semi-classical devotional-philosophical tone, reflective and restrained.
Raga Details: Not available.
Key Artists Involved: Composer M. Jayachandran, lyricist B. K. Harinarayanan, singer K. S. Chithra.