Theyyaattam Dhamanikalil
1981
Lalala...lalala..
Theyyaattam dhamanikalil
Manassil radholsavam
Thalirukal thalikayil pulkavum pookalum
Lala...lalala...lalalaa..
Kankeli kanimalari
Kuliril kuthirnnu vaa
Naanayumee mizhikalil lahariyo naanamo
(theyyaattam...)
Oh ..varsha dhaara tharangam
Meyyilum manssilum harshamaam prasaadham (2)
Akeyee haritha vanam aanandha dhaayakam
Kankeli kani malari kuliril kuthirnnu vaa
Ee... deva gangaa pravaaham
Ee narum samaagamam ee lathaa nikunjam (2)
Naleyum smaranakalil chaayangal pooshumo
Theyyaattam dhamanikalil
Manassil radholsavam
Naanayumee mizhikalil lahariyo naanamo
Kankeli kanimalari
Kuliril kuthirnnu vaa
Lalala...lalala...lalala
(m)ലാലലാ ലലലാലാ ലാലാ ലലാലലാ
(f)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
തളിരുകള്‍ തളികയില്‍ പുളകവും പൂക്കളും
ലാലലാ ലലലാലാ ലാലാ ലലാലലാ
(m)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
(f)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
(f)ഓ..വര്‍ഷ ധാരാ തരംഗം
(m)മെയ്യിലും മനസ്സിലും ഹര്‍ഷമാം പ്രസാദം (ഓ..വര്‍ഷ..)
(d)ആകയീ ഹരിതവനം ആനന്ദദായകം
(m)കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
(m)ഈ.. ദേവ ഗംഗാ പ്രവാഹം
(f)ഈ നറും സമാഗമം ഈ ലതാ നികുഞ്ജം (ഈ..ദേവ... )
(d)നാളെയും സ്മരണകളില്‍ ചായങ്ങള്‍ പൂശുമോ
(f)തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രഥോല്‍സവം
(m) നനയുമീ മിഴികളില്‍ ലഹരിയോ നാണമോ
കണ്‍കേളി കണിമലരി കുളിരില്‍ കുതിര്‍ന്നു വാ
(f)ലാലാ ലലാലലാ..
(d)ലാലാ ലലാലലാ.. ലാലാ ലലാലലാ
Movie/Album name: Thrishna
Artists