ആ...ആ...ആ... പ്രണയവേണുവിൽ ഏതേതു് സ്വരമോ ഹൃദയഭൂമിയിൽ ഏതേതു് ലയമോ...(2) ഏതേതു് സ്വരമോ...ഏതേതു് ലയമോ.. ഏതേതു് സ്വരമോ...ഏതേതു് ലയമോ.... എൻ ചേതന ചിറകുകൾ നേടും ഞാൻ വാനിൻ അതിരുകൾ തേടും നീ കൂടെ വരുകയില്ലേ... ഉയിരിനു താളം തരുകില്ലേ... പ്രണയവേണുവിൽ ഏതേതു് സ്വരമോ ഹൃദയഭൂമിയിൽ ഏതേതു് ലയമോ... ഏതേതു് ലയമോ....
കടലിൻ കുളിരലകൾ കരതൻ മണിമാറിൽ തഴുകി പടരുമ്പോൾ...പുളകം പകരുമ്പോൾ... (കടലിൻ കുളിരലകൾ...) അണയൂ നീ പ്രിയമെഴും അനുരാഗമേ.. നിറയൂ നീ ഇനി എന്നിൽ സുഖരാഗമേ...