Sandhyakku thaamara malarukal pole.. Sundari neeyumurangi.. En paurushamo..vaadamalaraayi.. Nin snehathin poojayorukkum.. Sandhyakku thaamaramalarukal pole. Sundari neeyumurangi........
Language: Malayalam
അയ്യോ... മാമ്പൂ ചൂടിയ മകരം കഴിഞ്ഞു മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം മണിക്കണ്ണിമാങ്ങയണിഞ്ഞു നാണം കൊണ്ട് കവിളിണ ചുവന്നു നാണം വന്നു നുണക്കുഴി വിരിഞ്ഞു (മാമ്പൂ...)
ഇളംപൂവുകൊണ്ടൊന്നു തൊടുവാന്‍പോലും ഇനി മുതല്‍ , ഇനി മുതല്‍ ഞാനില്ല ഇളംകാറ്റു നിന്‍ മെയ് തൊടുവാന്‍പോലും ഇനി മുതല്‍ , ഇനി മുതല്‍ പാടില്ല ഇനി മുതല്‍ പാടില്ല.....
ശ്രീമതി ഏഴാംതിങ്കളണഞ്ഞു സീമന്തക്കല്യാണനാളു വന്നു അടക്കാന്‍ വയ്യാത്ത ആശകളോരോന്നും മടിക്കേണ്ടെന്നോടു പറഞ്ഞോളൂ അമ്പലപ്പുഴ പാല്‍പ്പായസം,തിരുപ്പതി ലഡ്ഡു കോഴിക്കോട് ഹല്‍വ - എന്താ വേണ്ടെ? മടിക്കേണ്ടെന്നോടു പറഞ്ഞോളൂ (മാമ്പൂ...)