Poonkuyil Paadidumbol
1958
Poonkuyil paadidumbol
Poonthennal pulkidumbol
Poovallikal pulakam
Poondidunnathenthinaay
Vandinakal paadi vattamittu- malar
Chendukalil then kudippathenthinaay
Etho manoharamaam ponnin kinaavukalil
Ennomal maanasam aashakolvathenthinaay
Aarumariyaatheyoru maaran kadannuvannu
Ariyaatheyennullil vaanidunnathenthinaay
Premamaayaaraamathil njanumoru poovithalaay
Njanumoru poovithalaay
Yuvaraaniyaay
Pottichirikkumoree mohanajeevitham
Kettippidichidum njaneevidham
പൂങ്കുയില്‍ പാടിടുമ്പോള്‍
പൂന്തെന്നല്‍ പുല്‍കിടുമ്പോള്‍
പൂവല്ലികള്‍ പുളകും
പൂണ്ടിടുന്നതെന്തിനായു്
വണ്ടിണകള്‍ പാടി വട്ടമിട്ടു - മലര്‍
ച്ചെണ്ടുകളില്‍ തേന്‍ കുടിപ്പതെന്തിനായു്
ഏതോ മനോഹരമാം പൊന്നിന്‍ കിനാവുകളില്‍
എന്നോമല്‍മാനസം ആശകൊള്‍വതെന്തിനായു്
ആരുമറിയാതെയൊരു മാരന്‍ കടന്നു വന്നു്
അറിയാതെയെന്നുള്ളില്‍ വാണിടുന്നതെന്തിനായു്
പ്രേമമായാരാമത്തില്‍
ഞാനുമൊരു പൂവിതളായു്
യുവറാണിയായു്
പൊട്ടിച്ചിരിക്കുമൊരീ മോഹനജീവിതം
കെട്ടിപ്പിടിച്ചിടും ഞാനീവിധം
(പൂങ്കുയില്‍ )
Movie/Album name: Mariakkutty
Artists