Thoranangal verum kurutholakal ava Kaavyangalurangum ezhutholakal Niraparayil verum nenmanikal Ava niravadya kanamathan ponmanikal Kathirmandapam...
Poothalathil verum pudavamathramathu Mujjanma karmathin saakshipathram Pradakshinamo verum chadangupoleyennum Pinthudaramenna prathijnayallo Kathir mandapam..
Language: Malayalam
കതിര്‍ മണ്ഡപം സ്വപ്ന സ്വരമണ്ഡപം കതിര്‍ ചൂടും അനുരാഗ ശ്രുതി മണ്ഡപം ഇവിടെ നാം കൊളുത്തിയ കൈത്തിരിയല്ലോ ഇരു ഹൃദയങ്ങളെ നയിക്കും പൂവെളിച്ചം //കതിര്‍ മണ്ഡപം . . . . //
തോരണങ്ങള്‍ വെറും കുരുത്തോലകള്‍ - അവ കാവ്യങ്ങള്‍ ഉറങ്ങും എഴുത്തോലകള്‍ നിറപറയില്‍ വെറും നെന്മണികള്‍ - അവ നിരവദ്യ കാമന തന്‍ പൊന്‍ മണികള്‍ //കതിര്‍ മണ്ഡപം . . . . //
പൂത്താലത്തില്‍ വെറും പുടവ മാത്രം - അതു മുജ്ജന്മ കര്‍മ്മത്തിന്‍ സാക്ഷിപത്രം പ്രദക്ഷിണമോ വെറും ചടങ്ങു പോലെ - എന്നും പിന്‍തുടരാം എന്ന പ്രതിജ്ഞയല്ലോ //കതിര്‍ മണ്ഡപം . . . . // സ രി ഗ പ രി.... കതിർമണ്ഡപം സ നീ ധ പ ..ധ പാ മ ഗ രി ..പ മ ഗ രി സ രി.. കതിര്‍മണ്ഡപം മ ഗാ രി സ നി ധ ..ഗ രീ സ നി ധ പ .. ധ പാ മ ഗ രി ... കതിര്‍മണ്ഡപം ധാ നി ധ ധ നി ധ. പ നി ധ ധ പ ധ പാ മ ഗ രി സ നി ധ സ രി ഗ പ മ ഗ രി ഗ പ ധ നി ധ പ മ ഗ പ ധ രി സ നി ധ പ ധ ഗ രി സ നി ധ പ മ ഗ രി.... കതിര്‍മണ്ഡപം സാ സ സാ സ. രി ഗ രി. രി ഗ രി. സ നി ധ. രി രി രി സ നി ധ രി രി സ നി ധ. ഗ രി സ നി ധ. മ ഗ രി സ നി ധ രി രി സ നി ധ പ. ധ പ മ ഗ രി .. കതിര്‍മണ്ഡപം പാ പ പാ പ. പ നി ധ ധ പ. പ മ ഗ രി. പ മ ഗ രി. മ ഗ രി ഗ രി സ നി ധ. സാ രി ഗ ഗ പാ പാ .... ധ നി ധ. ധ നി ധ. ഗ പ ധ നി ധ. രി സ നി ധ ഗ രി സ നി ധ പ മ ഗ. സ രി ഗ പാ പാ രി രി സ നി ധ പ മ ഗ രി ഗ പാ പാ പ ധ സ. പ ധ പ മ ഗ രി ഗ പാ പാ ധ നി ധ ഗ ഗ പാ ... രി സ നി ധ ഗ പാ.. ധ പാ.. നി ധാ.. രി സാ.. ഗ രീ.. മ ഗാ.. രി സാ..നി ധാ.. ഗ രി സ നി ധ. രി സ നി ധ പ. സ നി ധ പ ധ രി സാ നി ധ പ. ധ പാ മ ഗ രി. സ രീ ഗ പ ധ ഗ രീ സ നീ ധ. രി സാ നി ധാ പ. ധ പാ മ ഗാ രി ..കതിര്‍മണ്ഡപം