SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Lola Lola
2025
Lyrics
Language: Malayalam
ശ്യാമളകോമള
കുഞ്ഞുവാവച്ചി ചുഞ്ചുരു
ചക്കരയൂമ്മകൾ തരാം
നീ മഞ്ചാടി പൂങ്കുരു
മാമുണ്ണാൻ ഓടി വാ
പൊന്നരഞ്ഞാണം ആട്ടി വാ
അപ്പൂപ്പൻ താടി പോൽ
ഇളം മനസ്സുള്ള പൈതലെ
വാടല്ലേ നിൻ കവിൾ തടം
തീരല്ലേ നിൻ കുറുമ്പുകൾ
ആശിച്ചു കിട്ടിയോരാൺ തരി
കണ്ണാമ്പൂവേ
ലാല ലാല ലാല ലാല ലോല
ലോല ലോല ലോല ലോല ലോല (2)
നീ ചിലും ഛിലും കൊഞ്ചും കിളി, വെറും കിളി
നീ ചിലുങ്ങിയാൽ കണ്ണിൻ മണി, ഇളം കന്നി
കുട്ടിക്കുറുമ്പനെ കള്ളനോട്ടങ്ങൾ വേണ്ടടാ
കുട്ടിക്കുറാ നറുമണം പരത്തുന്ന ചുന്തരാ
വാടല്ലേ നിൻ കവിൾ തടം
തീരല്ലേ നിൻ കുറുമ്പുകൾ
ആശിച്ചു കിട്ടിയോരാൺ തരി
കണ്ണാബൂവേ
ലാല ലാല ലാല ലാല ലോല
ലോല ലോല ലോല ലോല ലോല ലോല(2)
Movie/Album name:
Painkili
Artists
Composer
:
George Peter
Composer
:
Justin Varghese
Writer
:
Vinayak Sasikumar