SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nilaavin chandanam thoovaam Kinaavin poomanam choriyaam Ninakku vendi ninakku vendi Vinnil ninnum devadoothin Saanthwanam pakaraam Nilaavin chandanam thoovaam Kinaavin poomanam choriyaam Ninakkaay raavukal vidarum Ninakkaay pakalukal pookkum Ninakkaay raavukal vidarum Ninakkaay pakalukal pookkum Ninte vazhiyil pookkal pozhiyaan Thennalaay ozhukum njaan Thennalaay ozhukum....... (nilaavin....) Ninakkaay oonnuvadiyaakaam Ninakkaay poonthanalaakaam Ninakkaay oonnuvadiyaakaam Ninakkaay poonthanalaakaam Neeyurangaan gaanamaakaam Ninnil veenaliyaam njaan Ninnil veenaliyaam...... (nilaavin....) നിലാവിന് ചന്ദനം തൂവാം കിനാവിന് പൂമണം ചൊരിയാം നിനക്കു വേണ്ടി നിനക്കു വേണ്ടി വിണ്ണില്‍ നിന്നും ദേവദൂതിന് സാന്ത്വനം പകരാം നിലാവിന് ചന്ദനം തൂവാം കിനാവിന് പൂമണം ചൊരിയാം നിനക്കായ് രാവുകള്‍ വിടരും നിനക്കായ് പകലുകള്‍ പൂക്കും നിനക്കായ് രാവുകള്‍ വിടരും നിനക്കായ് പകലുകള്‍ പൂക്കും നിന്റെ വഴിയില്‍ പൂക്കള്‍ പൊഴിയാന്‍ തെന്നലായ് ഒഴുകും ഞാന്‍ തെന്നലായ് ഒഴുകും..... (നിലാവിന് ചന്ദനം....) നിനക്കായ് ഊന്നുവടിയാകാം നിനക്കായ് പൂന്തണലാകാം നിനക്കായ് ഊന്നുവടിയാകാം നിനക്കായ് പൂന്തണലാകാം നീയുറങ്ങാന്‍ ഗാനമാകാം നിന്നില്‍ വീണലിയാം ഞാന്‍ നിന്നില്‍ വീണലിയാം...... (നിലാവിന് ചന്ദനം....)
Movie/Album name: Soumyam
Artists