കൂരിരുട്ടല്ല ലൈഫ് കൂതറയല്ല കോഞ്ഞാട്ടായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ കൂരിരുട്ടല്ല ലൈഫ് കൂതറയല്ല കോഞ്ഞാട്ടായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ കൂട്ടം തെറ്റിയ കിളികളെല്ലാം കൂടണയുന്ന മുറിയിൽ മൂടി പൊട്ടിച്ച കറുത്ത റമ്മും മോന്തി ഞങ്ങളുറങ്ങും സുഖമായി ഞങ്ങളുറങ്ങും കൂരിരുട്ടല്ല ലൈഫ് കൂതറയല്ല കോഞ്ഞാട്ടായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ
നന്നാവാനായ് കുടി നിറുത്തി ഒന്നാം തീയതിയന്ന് ഒന്നാം തീയതിയന്ന് ... ഒന്നാം തീയതിയന്ന്... അന്നേരത്തൊരു സങ്കടം വന്ന് തക്കിനു വാങ്ങി റമ്മ് തക്കിനു വാങ്ങി റമ്മ് തക്കിനു വാങ്ങി റമ്മ് നന്നാവില്ലെടോ നമ്മളു നന്നാവില്ലെടോ നന്നാവുന്നോരെ നമ്മള് തടയുന്നില്ലെടോ കൂരിരുട്ടല്ല ലൈഫ് കൂതറയല്ല കോഞ്ഞാട്ടായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ കോഞ്ഞാട്ടായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ കൂട്ടം തെറ്റിയ കിളികളെല്ലാം കൂടണയുന്ന മുറിയിൽ മൂടി പൊട്ടിച്ച കറുത്ത റമ്മും മോന്തി ഞങ്ങളുറങ്ങും സുഖമായി ഞങ്ങളുറങ്ങും മോന്തി ഞങ്ങളുറങ്ങും സുഖമായി ഞങ്ങളുറങ്ങും താന തന്തിന നാന തന താന തന്തിന നാന താന തന്തിന നാന താന തന്തിന നാന