Thathintha

1985
Lyrics
Language: English

Thaathintha thillathai thathammakkalyanam
Kalyanappenninu choodaan kalyanippoo venam (2)
Poomaaran chekkanu karalil poothallo ponnonam
Ponnonathirumuttathoru pooppanthaluyarthenam (2)
Poonthenmazha poomazha peythaa pooppanthal kulirenam (2)
Pooppanthalil velippennoru pularkaalam theerkkenam (2)
(thaathintha...)

Koythu paadathu kandappe penninu patharamaattu thaa they
Njaaru nadumpol pennaa paadathu thaamarappoo they they
Minnu korukkaan cherumippenninu kanninilaavu thithey
Kuppivilakku kadam koduthu makarapanchami thaathey

Vaayo vaayo kalyanathinu maalorellaam thaathey thaathey (2)
Vaayo vaayo they they they they
Maalorellaam they they they they (3)
Language: Malayalam

താതിന്ത തില്ലത്തൈ തത്തമ്മക്കല്യാണം
കല്യാണപ്പെണ്ണിനു ചൂടാൻ കല്യാണിപ്പൂ വേണം(2)
പൂമാരൻ ചെക്കനു കരളിൽ പൂത്തല്ലോ പൊന്നോണം
പൊന്നോണത്തിരുമുറ്റത്തൊരു പൂപ്പന്തലുയർത്തേണം (2)
പൂന്തേൻമഴ പൂമഴ പെയ്താ പൂപ്പന്തൽ കുളിരേണം (2)
പൂപ്പന്തലിൽ വേളിപ്പെണ്ണൊരു പുലർകാലം തീർക്കേണം (2)
(താതിന്ത തില്ലത്തൈ...)

കൊയ്ത്തു പാടത്ത് കണ്ടപ്പെ പെണ്ണിനു പത്തരമാറ്റ് താതെയ്
ഞാറു നടുമ്പോൾ പെണ്ണാ പാടത്ത് താമരപ്പൂ തെയ് തെയ്
മിന്നു കൊരുക്കാൻ ചെറുമിപ്പെണ്ണിനു കന്നിനിലാവ് തിത്തെയ്
കുപ്പിവിളക്ക് കടം കൊടുത്തു മകരപ്പഞ്ചമി താതെയ്

വായോ വായോ കല്യാണത്തിനു മാളോരെല്ലാം താതെയ് താതെയ് (2)
വായോ വായോ തെയ് തെയ് തെയ്തെയ് മാളോരെല്ലാം തെയ് തെയ് തെയ്തെയ് (3)
Movie/Album name: Karimbinpoovinakkare

Movie Summary: Karimbinpoovinakkare (1985) is a Malayalam drama about a family and village life, centered on the struggles and relationships of its characters, with themes of love, loss, and rural existence.

Song Credits: Music by Shyam; lyrics by Poovachal Khader; sung by K. J. Yesudas (and/or S. Janaki, as applicable).

Musical Style: Melodic film song in the traditional Malayalam light-classical/popular film style of the 1980s, with orchestral accompaniment.

Raga Details: Information not available.

Key Artists Involved: Composer Shyam; lyricist Poovachal Khader; playback singers associated with the film; directed by I. V. Sasi.

Awards & Recognition: Information not available.

Scene Context: Information not available.


Artists