തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍ ഇത്തിരി കോപം.. ഇത്തിരി കോപം തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം
ഒന്നു കണ്ടു.. ഉള്ളിലാകെ ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു ഓ - തുള്ളിയായി ചിപ്പികളില്‍ ഊറി നിന്നൂ - ഊറി ഊറി നിന്നൂ തക്കാളിപ്പഴക്കവിളില്‍.... ഒരു താമരമുത്തം.