Omane neeyoromal bhaava geethamo ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ സ്നേഹ രാഗലോലമോ നിലാവിന്‍ സാന്ദ്രമോ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ }
അനുപമമല്ലയോ പ്രിയ ചലനം ഒഴുകുമീ തെന്നലിന്‍ ലാസ്യ നടനം വൃന്ദാവനത്തിലെ രാഗമല്ലേ ശ്യാമ വര്‍ണ്ണന്‍റെ പ്രേയസ്സി രാധയല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ }
പരിഭവമെന്തിനീ മിഴിയിതളില്‍ പ്രിയതരമല്ലയോ മധുര ഭാവം മന്വന്ദരങ്ങളായ് ഓമനേ നീ എന്നന്തരാത്മാവിന്‍ ദാനമല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ }