വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ വഴിയരികില് പൂത്ത് നില്‍ക്കണ പൊന്നാരെ തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ് അവനൊരിക്കല് ചൊന്ന കാരിയം എന്താണ് വെയില് കൊള്ളണ നേരം മഴ തരുന്നവളാര് മാറ്റരിഞ്ഞൊരു മൈനക്കെന്തിനു പൊന്ന് ഇള മാനിനെക്കാള്‍ നീളമുള്ള കണ്ണ്
വളകിലുക്കണ കുഞ്ഞോളെ ചിരി പൊഴിക്കണ മുത്തോളെ വഴിയരികില് പൂത്ത് നില്‍ക്കണ പൊന്നാരെ തനിച്ചിരിക്കണ നേരത്ത് അടുത്ത് വന്നവനാരാണ് അവനൊരിക്കല് ചൊന്ന കാരിയം എന്താണ്
പട്ടു പട്ടു മെയ്യടി തൊട്ടു തൊട്ടു പാടടി മൊട്ടു മൊട്ടു പൂവടി ചൊട്ടു ചൊട്ടു തേനടി ചെറു താരിളം കിളി തളിരിളം കിളി താമര കിളിയെ ഇനി ഞാന്‍ നിനക്കൊരു മാലയും കൊണ്ട് തിത്തൈ തെയ്തക തോം കൂടെ ആന മദ്ദളം ചെണ്ട ചേങ്ങില ആലവട്ടവുമായ് ഉന്നെ നാടറിയനെ വേളി വൈക്കണം തിത്തൈ തെയ്തക തോം അല്ലികൊടിയെ ചെല്ലക്കുടമേ കുറുഞ്ഞി ചെക്കന് പുത്തരി പുത്തരി താ താ ..