യാത്രാ യാത്രാ യാത്രാ യാത്രാ യാത്ര....... ഇതു പുതിയൊരു അനുഭവ യാത്ര അസുലഭ യാത്ര...അനുപമ യാത്ര യാത്രാ യാത്രാ യാത്രാ യാത്രാ യാത്ര.......
കുരുന്നു മനസ്സുകൾ തുറന്നു കാട്ടും പുതിയൊരു ലോകം... അതു് അറിയാനൊരു യാത്ര...കാണാനൊരു യാത്ര കണ്ടെത്താനൊരു യാത്ര....ആ....ആ.... യാത്രാ യാത്രാ യാത്രാ യാത്രാ യാത്ര.......
ഹൃദയരാഗവും സ്നേഹഭാവവും ചടുലതാളലയ സംഗമമായ് പെയ്തിറങ്ങുമൊരു ഭാവഗീതമീ യാത്രാ....യാത്ര.... ഒരു സാന്ദ്രഗീതമീ യാത്ര...ആ....ആ.... യാത്രാ യാത്രാ യാത്രാ യാത്രാ ഇണങ്ങി പിണങ്ങി കുറുമ്പു കാട്ടും കുട്ടിപ്പടയൊത്തൊരു യാത്ര... ഇതു പുതിയൊരു യാത്ര...ആ...ആ.... ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ... ജിഗിലേരേ...ജിഗിലേ...ജിഗിലേരേ...
പാതി മധുരവും പാതി നോവുമായ് ഹൃദയതാളസ്വരമഞ്ജരിയിന്നൊരു ലഹരി പകരും മൗനഗീതമീ യാത്രാ....യാത്ര.... ഒരു സ്നേഹഗീതമീ യാത്ര....ആ...ആ.... യാത്രാ യാത്രാ യാത്രാ യാത്രാ.... കളിച്ചു രസിച്ചു കുസൃതി കാട്ടും കുട്ടിപ്പടയൊത്തൊരു യാത്ര.... ഇതു് പുതിയൊരനുഭവ യാത്ര....ആ...ആ.... ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ... ജിഗിലേരേ...ജിഗിലേ...ജിഗിലേരേ...(4)
Movie/Album name: Jilebi
Movie Summary: Jilebi is a 2015 Malayalam romantic comedy about a young man named Kichu who, after a series of failed romances, travels to Mumbai and navigates misunderstandings and family dynamics while searching for love and stability.
Song Credits: Sung by Vijay Yesudas; composed by Bijibal; lyrics by Santhosh Varma.
Musical Style: Melodic, acoustic-driven soft rock/ballad with folk-pop sensibilities, featuring gentle guitars and layered harmonies typical of Bijibal's contemporary Malayalam film sound.
Raga Details: No specific classical raga is documented; the melody follows a light, Western-influenced pop scale rather than a Carnatic raga framework.
Key Artists Involved: Composer Bijibal, lyricist Santhosh Varma, playback singer Vijay Yesudas; film directed by Arun Shekhar and starring Jayasurya and Remya Nambeesan.
Scene Context: The song accompanies a reflective, journey-oriented montage of the protagonist's travel and inner contemplation, underscoring themes of wandering and self-discovery central to the film's title and narrative.