Vannaathikkiliye

2013
Lyrics
Language: English

Vannaathi kiliye...vannaathi kiliye...
Kannaaram pothi pothi kalikkaamo
Chinkaarakkiliye...punnaarakkiliye....
Kinnaaram cholli cholli ponnaatte...
Kilikkonchalonnu njaan kettotte
Kali vaakku thedi njaan vannotte
Ente changaathiye chennu kaanaamo
Ente muthinodu konchi konchi paadaamo...
(vannaathi kiliye...)

Minnunna kannaadikkavil thadamode
Then chorum manchaadippoom chodiyode
Thaalathil thaalathil veykkum padamode
Olangal ololam chollum melathode
Thanchathil konchiyum punchiri thookiyum
Panchavarnna kiliyaay nee vannu
Thanchathil konchiyum punchiri thookiyum
Chenthaamare...then kinname..
Ente muthinodu konchi konchi paadaamo...
(vannaathi kiliye...)

Thumpappoo mallippoo choodum azhakode
Mukkutti mullappoo than manamode
Thenoorum madhu thulumpum mozhiyode
Aareyum mayakkidunna mizhiyode
Mandaarathoppile moovanthi nerathu
Mandam mandam sindoorathin kuri aninju
Mandaarathoppile moovanthi nerathu
Mandaarame...maanikyame...
Ente muthinodu konchi konchi paadaamo...
(vannaathi kiliye...)
Language: Malayalam

വണ്ണാത്തിക്കിളിയേ...വണ്ണാത്തിക്കിളിയേ...
കണ്ണാരം പൊത്തിപ്പൊത്തി കളിക്കാമോ
ചിങ്കാരക്കിളിയേ...പുന്നാരക്കിളിയേ....
കിന്നാരം ചൊല്ലിച്ചൊല്ലി പോന്നാട്ടെ...
കിളിക്കൊഞ്ചലൊന്നു ഞാൻ കേട്ടോട്ടേ
കളിവാക്കു തേടി ഞാൻ വന്നോട്ടേ
എന്റെ ചങ്ങാതിയെ ചെന്നു കാണാമോ
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ...
(വണ്ണാത്തിക്കിളിയേ....)

മിന്നുന്ന കണ്ണാടിക്കവിൾത്തടമോടെ
തേൻ ചോരും മഞ്ചാടിപ്പൂം ചൊടിയോടെ
താളത്തിൽ താളത്തിൽ വെയ്ക്കും പദമോടെ
ഓളങ്ങൾ ഓലോലം ചൊല്ലും മേളത്തോടെ
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
പഞ്ചവർണ്ണക്കിളിയായ് നീ വന്നു
തഞ്ചത്തിൽ കൊഞ്ചിയും പുഞ്ചിരി തൂകിയും
ചെന്താമരേ...തേൻ കിണ്ണമേ...
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ...
(വണ്ണാത്തിക്കിളിയേ....)

തുമ്പപ്പൂ മല്ലിപ്പൂ ചൂടും അഴകോടെ
മുക്കുറ്റി മുല്ലപ്പൂ തൻ മണമോടെ
തേനൂറും മധു തുളുമ്പും മൊഴിയോടെ
ആരെയും മയക്കിടുന്ന മിഴിയോടെ
മന്ദാരത്തോപ്പിലു് മൂവന്തി നേരത്തു്
മന്ദം മന്ദം സിന്ദൂരത്തിൻ കുറിയണിഞ്ഞു്
മന്ദാരത്തോപ്പിലു് മൂവന്തി നേരത്തു്
മന്ദാരമേ...മാണിക്യമേ...
എന്റെ മുത്തിനോടു കൊഞ്ചിക്കൊഞ്ചി പാടാമോ...
(വണ്ണാത്തിക്കിളിയേ....)
Movie/Album name: Mr Bean (The Laugh Riot)

Movie Summary: Mr. Bean (The Laugh Riot) is a 2013 Malayalam comedy film directed by Sajan Kidangoor, starring Nadirshah in the lead role as a hapless man whose life spirals into a series of comic misadventures.

Song Credits: - Song: Vannaathikkiliye - Film: Mr. Bean (The Laugh Riot) (2013) - Singer: M. G. Sreekumar - Lyricist: Santhosh Varma - Music Director: Nadirshah

Musical Style: Melodic film song with a light, folksy-pop flavor typical of Malayalam film music of the early 2010s.

Key Artists Involved: Nadirshah (composer, also lead actor), M. G. Sreekumar (playback singer), Santhosh Varma (lyricist).

Scene Context: The song appears as a melodic number within the film's narrative, featuring the lead character in a light-hearted, romantic-leaning situation.


Artists