ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍ ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു ആ കിളിക്കൂട്ടങ്ങള്‍ ഏതോ മന്ത്രങ്ങള്‍ ക്ഷേത്രാങ്കണങ്ങളില്‍ ചൊല്ലുന്നു ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍ അലഞൊറിയുകയായ് പുലരിയിതില്‍..... ആദിത്യസാമീപ്യം ആകാശ തീര്‍ത്ഥത്തില്‍ അലഞൊറിയുകയായ് പുലരിയിതില്‍..... (പുല്‍ക്കൊടിത്തുമ്പിലും....)
ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ് ആ നീല സാനുവില്‍ മാനുകള്‍ നിദ്രവിട്ടു മേയാന്‍ തുടങ്ങുന്ന നിമിഷങ്ങളായ് ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി ശ്രുതിസുഖമരുളവേ ഭൂപാളമായി... ആരോ പാടുന്ന ഗാനത്തിന്‍ പല്ലവി ശ്രുതിസുഖമരുളവേ ഭൂപാളമായി...