തൂമഞ്ഞു പോലെ കിനാവിൽ എന്നുള്ളിലെങ്ങോ ഈറൻ നിലാവിൻ പരാഗം ചൊല്ലാതെ ചൊല്ലി മെല്ലെ കാതിലനുരാഗം മൂളി കണ്ടാലൊരിഷ്ടം ചൊല്ലാൻ എന്തേ മറന്നു (തൂമഞ്ഞു....)
മുത്തു പോലെ തെന്നിമാറും പിച്ചകപ്പൂ മൊട്ടു പോലെന്നിൽ വിടരാൻ (2) തേടി വന്നീലെൻ അഴകേ ഇതിലേ നീ കാത്തിരിക്കാമെന്നും (തൂമഞ്ഞു....)
തെന്നൽ പോലെൻ ജാലകത്തിൽ മെല്ലെ വന്നു സ്വപ്‌നമായ് മായുന്നുവോ നീ (2) പാതിമെയ് ചേർന്നരികിൽ നിഴലായ് നീ ചാരി നിൽക്കാത്തതെന്തേ (തൂമഞ്ഞു....)
Movie/Album name: Krishnam
Movie Summary: Krishnam is a 2018 Malayalam family drama about a young man who returns to his coastal village and navigates love, family bonds, and communal tensions.
Song Credits: Sung by K. S. Harisankar; lyrics by B. K. Harinarayanan; music composed by Vishnu Mohan Sithara.
Musical Style: Melodic, soft romantic film song with gentle orchestration and a soulful male vocal.
Raga Details: Information not available.
Key Artists Involved: Music director Vishnu Mohan Sithara, lyricist B. K. Harinarayanan, singer K. S. Harisankar.
Scene Context: A romantic montage song picturized on the lead pair expressing their growing love and tender moments together.