തെക്ക് തെക്കൊരു ദേശത്ത് തെന്മലയാറിൻ തീരത്ത് പാതിരാത്രി നേരത്ത് ഒരു പുലയക്കുടിലു പൊളിച്ചവരേ മാലയെന്നൊരു പറയിപ്പെണ്ണിനെ ഓടിച്ചിട്ടു പിടിച്ചവരേ പകരം ഞങ്ങളു ചോദിക്കും (2)
പഞ്ചായത്തിലെ വാർഡുകളിൽ പാവപ്പെട്ടവരാണെങ്കിൽ (2) ഞങ്ങടെ ഓലക്കുടിലുകളിൽ പെൺകിടാങ്ങളാണെങ്കിൽ(2) ആ കുടിലുകളാണേ കട്ടായം കടുവയെ ഞങ്ങൾ തുരത്തി വിടും (2) കുരുവികൾ ഞങ്ങൾ നാടു ഭരിക്കും(4)