Maalini Theere [D]

1987
Lyrics
Language: Malayalam

മാലിനി തീരെ മാലതി പൂത്തു
മാനസദേവി നീ ഇതുവഴി വാ...വാ..വാ...
മാലിനി തീരെ മാലതി പൂത്തു
മാനസദേവി നീ ഇതുവഴി വാ....വാ..വാ...
മാലിനി തീരേ മാലതി പൂത്തൂ....

തിങ്കള്‍ക്കല ചൂടി നീല വാനം
കരളിന്റെ‍ മണിയറയില്‍
അണയൂ നീ പ്രിയ തോഴി
കരളിന്റെ മണിയറയില്‍
അണയൂ നീ പ്രിയ തോഴി
(മാലിനി തീരെ......)

ഈ മുന്തിരി നീരിന്‍ പാനപാത്രം
മലര്‍മേനി തളര്‍ന്നീടുവോളം നുകരാം
മദഭരമീ നൃത്തമാടാന്‍
മലര്‍ മേനി തളര്‍ന്നീടുവോളം നുകരാം
മദഭരമീ നൃത്തമാടാന്‍
(മാലിനി തീരെ......)
Movie/Album name: Oru Vaakku Paranjenkil
Artists