രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന പ്രണയത്തീനാളം രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന പ്രണയത്തീനാളം
ഇവളാരോ ... ഇവളാരോ .. ആരോ .. ആരോ
കരിമുകിലലകളിൽ മിന്നൽ പിണരുപോൽ എരിവെയിൽ വേനലിൽ ഒരു മഴത്തുള്ളിപോൽ ആരോ ഇവളാരോ .. ആരോ ഇവളാരോ ..
മഞ്ഞു നീർമണിയാണോ നീ ? കണ്ണുനീർ കണമാണോ നീ ? നെഞ്ചെരിഞ്ഞൊരു തീയോ നീ ? കൊഞ്ചിവന്നൊരു തെന്നലോ? മഞ്ഞു നീർമണിയാണോ നീ ? കണ്ണുനീർ കണമാണോ നീ ? നെഞ്ചെരിഞ്ഞൊരു തീയോ നീ ? കൊഞ്ചിവന്നൊരു തെന്നലോ?
അവളെൻ കരളിൻ , കിളിവാതിലിൽ വന്നൊരു പൂ ചിരികൊണ്ടൊരു പൂവെറിയെ, ലോകം മാറി പോയി , കാലം മാറി പോയി
അവളെൻ കരളിൻ , കിളിവാതിലിൽ വന്നൊരു പൂ ചിരികൊണ്ടൊരു പൂവെറിയെ, ലോകം മാറി പോയി , കാലം മാറി പോയി കണ്ണിലെ കുളിരമ്പിനാൽ എൻ ഉള്ളിലെ ഇതൊരു തീനാളം രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന പ്രണയത്തീനാളം രണ്ട് ഹൃദയം ഉരഞ്ഞുണരുന്ന പ്രണയത്തീനാളം ഇവളാരോ ... ഇവളാരോ .. ആരോ .. ആരോ
അംഗനേ ഞാൻ എങ്ങു പോവ..തെങ്ങനേ ങ്ങേ ..
മഞ്ഞു നീർമണിയാണോ നീ ? കണ്ണുനീർ കണമാണോ നീ ? നെഞ്ചെരിഞ്ഞൊരു തീയോ നീ ? കൊഞ്ചിവന്നൊരു തെന്നലോ? മഞ്ഞു നീർമണിയാണോ നീ ? കണ്ണുനീർ കണമാണോ നീ ? നെഞ്ചെരിഞ്ഞൊരു തീയോ നീ ? കൊഞ്ചിവന്നൊരു തെന്നലോ? ഇവളാരോ .. ആരോ ..