SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Um...um...um...aa...aa...aa.... Kaadum kaattaarum kadannu vannu Maanathe mettile manikkurunnu...(2) Mohikkum kadhakal kettu kettu Mohikkum kadhakal kettu kettu... Kanavum kandu kandu...um...um...urangiyallo.... Doore kanavilaay kaanaa kadavilaay Pookkaatha veyilchilla pookkumpol Doore ninavilaay kaanaa kadavilaay Pookkaatha veyilchilla pookkumpol... Koottinaay njaanum koode poraallo.. Koottinaay njaanum koode poraallo... Thottu thottu..um..um...nammal parannaalo... Kaadum kaattaarum kadannu vannu Maanathe mettile manikkurunnu... Thaaram maranja raavum thengum manassumaayi Paadaatha kili melle paadumpol... Thaaram maranja raavum thengum manassumaayi Paadaatha kili melle paadumpol... Chaarathaay njaanum mookamaay ninnuu Chaarathaay njaanum mookamaay ninnuu... Melle melle ninnil alinjaalo.... Kaadum kaattaarum kadannu vannu Maanathe mettile manikkurunnu... Mohikkum kadhakal kettu kettu Mohikkum kadhakal kettu kettu... Kanavum kandu kandu...um...um...urangiyallo.... Urangiyallo....um..um...urangiyallo.... ഉം...ഉം...ഉം...ആ...ആ...ആ.... കാടും കാട്ടാറും കടന്നു വന്നു് മാനത്തെ മേട്ടിലെ മണിക്കുരുന്നു്...(2) മോഹിക്കും കഥകൾ കേട്ടുകേട്ട് മോഹിക്കും കഥകൾ കേട്ടുകേട്ട്... കനവും കണ്ടുകണ്ട്...ഉം...ഉം...ഉറങ്ങിയല്ലോ.... ദൂരേ കനവിലായ് കാണാക്കടവിലായ് പൂക്കാത്ത വെയിൽച്ചില്ല പൂക്കുമ്പോൾ ദൂരേ നിനവിലായ് കാണാക്കടവിലായ് പൂക്കാത്ത വെയിൽച്ചില്ല പൂക്കുമ്പോൾ... കൂട്ടിന്നായ് ഞാനും കൂടെ പോരാല്ലോ കൂട്ടിന്നായ് ഞാനും കൂടെ പോരാല്ലോ... തൊട്ടു തൊട്ട്..ഉം..ഉം...നമ്മൾ പറന്നാലോ... കാടും കാട്ടാറും കടന്നു വന്നു് മാനത്തെ മേട്ടിലെ മണിക്കുരുന്നു്... താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായി പാടാത്ത കിളി മെല്ലെ പാടുമ്പോൾ... താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായി പാടാത്ത കിളി മെല്ലെ പാടുമ്പോൾ... ചാരത്തായ് ഞാനും മൂകമായ് നിന്നൂ ചാരത്തായ് ഞാനും മൂകമായ് നിന്നൂ... മെല്ലെ മെല്ലെ നിന്നിൽ അലിഞ്ഞാലോ.... കാടും കാട്ടാറും കടന്നു വന്നു് മാനത്തെ മേട്ടിലെ മണിക്കുരുന്നു്.... മോഹിക്കും കഥകൾ കേട്ടു കേട്ട് മോഹിക്കും കഥകൾ കേട്ടു കേട്ട്... കനവും കണ്ടു കണ്ട്...ഉം...ഉം...ഉറങ്ങിയല്ലോ.... ഉറങ്ങിയല്ലോ....ഉം...ഉം...ഉറങ്ങിയല്ലോ....
Movie/Album name: Bonsai
Artists