ക്ഷീരസാഗരനന്ദിനി പൌര്‍ണമി താരാപഥ സഞ്ചാരിണീ വരു നീ വരു നീ വരു നീ....
കല്പകച്ചോലയില്‍ കണ്ണീര്‍ നിറഞ്ഞൂ അപ്സരസ്ത്രീകള്‍ നൃത്തം മറന്നു ഇന്ദ്രസിംഹാസനമിരുന്നൊരീ സഭയില്‍ ഒന്നു നില്‍ക്കൂ... ഈ രംഗം തൃക്കണ്‍ പാര്‍ക്കാന്‍ ഒന്നു നില്‍ക്കൂ.... (ക്ഷീരസാഗര...)
നീ വലംവയ്ക്കും ഭൂമിയിലല്ലയോ ഗൌരീശങ്കര ക്ഷേത്ര കവാടം ചെന്നു നീ ദേവ്വനെ പ്രിയതാണ്ഡവത്തില്‍ നിന്നൊന്നുണര്‍ത്തൂ... ഈ ദുഖം തൃക്കണ്‍പാര്‍ക്കാന്‍ ഒന്നുണര്‍ത്തൂ... (ക്ഷീരസാഗര...)