SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Jagadeeshwari Jayajagadeeshwari 1974
Jagadeeswari jaya jagadeeswari..... Jagadeeswaree jaya jagadeeswaree..... Chandrakkala chootum bhagavaante hrudayeswaree Kaniyuka nee devee.... kaniyuka nee devee Devee... devee.... devee..... Paatunnathavitathe thirunaamangal njangal Thetunnathavitathe thruppaadangal Kathunna njangalthan hrudayangal devee nin Karppoorakkinangal...karppoorakkinnangal... (jagadeeswaree.....) Chaarthunnathavitathe sindoorangal njangal Chootunnathavitathe nirmaalyangal Janmanagal njangalthan janmangal thirumunpil Anjaleepushpangal...anjaleepushpangal.... (jagadeeswaree.......) Kaanuthavitathe avathaarangal njangal Kelkkunnathavitathe apadaanangal Unarunna njangalthan aathmaavin thaalangal Omkaarapponthutikal...omkaarapponthutikal... (jagadeeswaree......) (kaniyuka nee devee devee devee devee) - 4 ജഗദീശ്വരി ജയ ജഗദീശ്വരി..... ജഗദീശ്വരീ ജയ ജഗദീശ്വരീ ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ ജഗദീശ്വരീ ജയ ജഗദീശ്വരീ കനിയുക നീ ദേവീ.... കനിയുക നീ ദേവീ ദേവീ... ദേവീ.... ദേവീ..... പാടുന്നതവിടത്തെ തിരുനാമങ്ങള്‍ ഞങ്ങൾ തേടുന്നതവിടത്തെ തൃപ്പാദങ്ങള്‍ കത്തുന്ന ഞങ്ങൾതൻ ഹൃദയങ്ങൾ ദേവി നിൻ കർപ്പൂരക്കിണ്ണങ്ങള്‍...കർപ്പൂരക്കിണ്ണങ്ങള്‍... (ജഗദീശ്വരീ.....) ചാർത്തുന്നതവിടത്തെ സിന്ദൂരങ്ങള്‍ ഞങ്ങൾ ചൂടുന്നതവിടത്തെ നിർമ്മാല്യങ്ങൾ ജന്മങ്ങള്‍ ഞങ്ങൾതൻ ജന്മങ്ങള്‍ തിരുമുൻപിൽ അഞ്ജലീപുഷ്പങ്ങള്‍...അഞ്ജലീപുഷ്പങ്ങള്‍.... (ജഗദീശ്വരീ.......) കാണുതവിടത്തെ അവതാരങ്ങൾ ഞങ്ങൾ കേൾക്കുന്നതവിടത്തെ അപദാനങ്ങള്‍ ഉണരുന്ന ഞങ്ങൾതൻ ആത്മാവിൻ താളങ്ങള്‍ ഓംകാരപ്പൊന്‍തുടികൾ...ഓംകാരപ്പൊന്‍തുടികൾ... (ജഗദീശ്വരീ......) (കനിയുക നീ ദേവീ ദേവീ ദേവീ ദേവീ) - 4
Movie/Album name: Devi Kanyaakumaari
Artists