Oru kadha parayunnu lokam Marukadhayezhuthunnu kaalam... Parayaakkadha thediyerum yaathrakkaaraay naam... Vazhiyariyaa yaathrayil naam Churulazhiyaa chodyamellaam Ethetho veedhiyil naam pokaanundere...

She is my girl...

The game starts now...letus go...
Language: Malayalam
ഒരു കഥ പറയുന്നു ലോകം മറുകഥയെഴുതുന്നു കാലം... പറയാക്കഥ തേടിയേറും യാത്രക്കാരായ് നാം... വഴിയറിയായാത്രയിൽ നാം ചുരുളഴിയാ ചോദ്യമെല്ലാം ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ...

ഷീ ഈസ് മൈ ഗേൾ....