Idanenchil neduveerppin kanalaazhikalaayi Mrithiyetho viral neetti nizhalaam geethakamaayi Oru man gopuram veenaazhunnu.... Ente kanneerkkayam thannil... Eriyukayaay neele...nin mozhikal... Nee varuu....uyiril......
Kanavaalum priya janmam smrithipedakamaayi Shruthi theerum nadiyetho maruvin gadgadamaayi Varuu ven chaaramaay njaanaarunnu Ente nenchum chithaabhuuvil Utharukayo chaare....nin smrithikal Ee thanalil niraye........ Chithrukayo doore....nin chirikal.. Ee vazhiyil veruthe...........
(thinkal tholatho....)
Language: Malayalam
തിങ്കള്‍ തോളത്തോ...മണ്ണിന്‍ മാറത്തോ കന്നി മാനേ നീ..... രാവിന്‍ തീരത്തോ കാണാദൂരത്തോ മിഴിനീരില്‍ നീ മാഞ്ഞുവോ .... ആടിക്കാറിന്‍ മൌനം കവിഞ്ഞൂ താഴ്വാരങ്ങള്‍ മഞ്ഞില്‍ മറഞ്ഞൂ ചിതയായ്....ചിതറുകയോ...ദൂരേ നിന്‍ ചിരികള്‍....ഈ വഴിയില്‍ വെറുതേ ചിതറുകയോ...ദൂരേ......നിന്‍ ചിരികള്‍ ഈ വഴിയില്‍ വെറുതേ...
ഇടനെഞ്ചില്‍ നെടുവീര്‍പ്പിന്‍ കനലാഴികളായി മൃതിയേതോ വിരല്‍ നീട്ടി നിഴലാം ഗീതകമായി ഒരു മൺഗോപുരം വീണാഴുന്നു.... എന്റെ കണ്ണീര്‍ക്കയം തന്നില്‍ എരിയുകയായ് നീളേ...നിന്‍ മൊഴികള്‍ നീ വരൂ....ഉയിരില്‍
കനവാളും പ്രിയജന്മം സ്മൃതിപേടകമായി ശ്രുതി തീരും നദിയേതോ മരുവിന്‍ ഗദ്ഗദമായി വരൂ വെൺചാരമായ് ഞാനാറുന്നു എന്റെ നെഞ്ചിൻചിതാഭൂവില്‍ ഉതറുകയോ ചാരേ....നിന്‍ സ്മൃതികള്‍ ഈ തണലില്‍ നിറയേ........ ചിതറുകയോ ദൂരേ....നിന്‍ ചിരികള്‍ ഈ വഴിയില്‍ വെറുതേ...........
(തിങ്കള്‍ തോളത്തോ......)
Movie/Album name: Orange
Movie Summary: Orange (2012) is a Malayalam film directed by Biju Varkey, centering on the lives and relationships of a group of young friends.
Song Credits: Music composed by Manjith; lyrics and vocals by M. G. Sreekumar.
Musical Style: Melodic, soft romantic film song with a gentle, lilting orchestration typical of Malayalam film music of the era.
Raga Details: No confirmed raga information available.
Key Artists Involved: Singer M. G. Sreekumar; composer Manjith; film directed by Biju Varkey.
Awards & Recognition: No specific awards documented for this song.
Scene Context: No verified scene context information available.