മൈലാഞ്ചി മൈലാഞ്ചി മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം ഈ കളിയും ചിരിയും പോര ഈ റങ്കും മൊഞ്ചും പോര മുഹബത്തിന്‍ മയിലാട്ടത്തിനു മേളം വേണം താളം വേണം (2) (മൈലാഞ്ചിപ്പാട്ടിന്റെ )
ഒരു കുടുക്ക പൊന്നും വേണം പട്ടു തട്ടമൊരായിരം വേണം ദുബായീന്നു മാപ്പിളയെത്തുമ്പോള്‍ പത്രാസു് വേണം മാണിക്യക്കൊട്ടാരം വേണം (ഒരു കുടുക്ക ) പുതുമണവാട്ടിപ്പെണ്ണിനും ചെറുക്കനും കിരുകിരെ മൊഴിയണ കട്ടിലു വേണം മുഹബത്തു് നിറയേണം കാനേത്തു് കഴിയേണം (മൈലാഞ്ചിപ്പാട്ടിന്റെ )