നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ ആ വാല് നമ്മളെല്ലാം ചേർന്നൊന്നു വെട്ടണമല്ലോ അതിനുള്ള വേല ഞാൻ ഓരോന്നായി ചൊല്ലുന്നുണ്ടേ ലലലല്ല ലാലലല്ല നമ്മുടെ ഈ കോളേജിലെ തമ്പുരാന് വാലുണ്ടല്ലോ വാലുണ്ടല്ലോ വാലുണ്ടല്ലോ തമ്പുരാന് വാലുണ്ടല്ലോ ആ വാല് നമ്മളെല്ലാം ചേർന്നൊന്നു വെട്ടണമല്ലോ അതിനുള്ള വേല ഞാൻ ഓരോന്നായി ചൊല്ലുന്നുണ്ടേ ഹേയ്
ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി (2) വേലി ചാടാനറിയാമേ വേല വെയ്ക്കാനറിയാമേ അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി ഹേയ് അഭ്യാസം കയ്യിൽ വച്ചോ ഇടിച്ചമ്മന്തി
ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി (2)
ചമ്മന്തി ചമ്മന്തി ഹേയ് കമോണ്‍ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഷബരബരബ ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഹേയ് നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി നാദ്രു തിരുതോം തോം തിരുതോം തിരുതെയ്തോം തിരുതോം നാദ്രു തിരുതോം തോം തിരുതോം തോം തിരുതോം തോം തിരുതോം
ചമ്മന്തി ചമ്മന്തി ഈ നാട്ടിലെ നേതാവ് ഷബരബരബ നേതാവിന്നൊരു മോളുണ്ടല്ലോ ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഹേയ് ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഇടിച്ചമ്മന്തി ഏഹേ ഏഹേ ഏയ്......