സ്മൈലേ പതഞ്ഞ് തൂവരുതേ ഡ്രീമേ തിടുക്കം കാട്ടരുതേ സ്പാർക്കേ അണഞ്ഞ് പോകരുതേ റോംഗ്‌വേ നടത്തി വാട്ടരുതേ നീ പാക്കുമ്പോത് മേലാകെ തിളക്കണ ബട്ടർ ഫ്ലൈബ് കീഴ് വയറ്റിൽ പറന്ന കാലം പോടുന്ന തിങ്കൾ വെട്ടത്തിൽ തനിയെ കാണണം നിന്നെ പൊന്നെ ജീവനെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ
കാണാ ദൂരം ചെന്നാലോ അകലെ ഇതിലെ നീ ആരാരും കയ്യാൽ തൊടാ നാണത്തിൽ സിന്ദൂരപ്പൂ നാടാകെ മോഹം കൊണ്ടാലും കൊണ്ടാലും ഞാനല്ലേ നിന്നെ കൊണ്ടോകൂ രാവോലും ഓടുന്ന തിങ്കൾ വെട്ടത്തിൽ തനിയെ കാണണം നിന്നെ കണ്ണിൻ കാവലിൽ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ കലമാനെ കൊല്ലും കാതൽ പൊന്മാനെ നീ മയക്കാതെ മനസ്സാകെ മെയ്യാകെ