നിന്നെ കാണാനെത്തി ചെല്ലത്തുമ്പീ നല്ല ചിങ്കാര പൂമ്പാട്ടും പാടീ കൈയ്യിൽ മെയ്യിൽ നിന്നെ മുത്തം വെച്ചു മഴത്തുള്ളി താളം തുള്ളി (2) കാതിൽ കൊഞ്ചി കന്നിത്തെന്നൽ (ലേ ലേ...)
മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ ഒളി മിന്നുന്ന കണ്ണാടി നീട്ടി താരാജാലം മുത്താരങ്ങൾ ചാർത്താൻ തുടിക്കുമീ നെഞ്ചം തേടീ (2) മേഘം തീർത്തു വേളിപ്പന്തൽ (ലേ ലേ...)