കര്‍പ്പൂരദീപങ്ങള്‍ തൊഴുതുനില്ക്കും നിന് തത്ത്വസോപാനങ്ങള്‍ കയറി നിന് തിരുനടയില്‍ തൊഴുതുണരുമ്പോള്‍ തിരുവാഭരണം ചാര്‍ത്തിയ രൂപം കണ്മുന്നില് തെളിയണം ദേവദേവാ കര്‍പ്പൂരപ്രിയനേ മണികണ്ഠാ
(ശരണംവിളിയുടെ)
അയ്യപ്പാ സ്വാമീ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പാ
Movie/Album name: Sree Ayyappanum Vaavarum
Movie Summary: Sree Ayyappanum Vaavarum (1982) is a devotional film centered on the legend of Lord Ayyappa, depicting his divine birth, his journey to Sabarimala, and the triumph of good over evil, with devotees seeking his blessings.
Song Credits: Not available.
Musical Style: Devotional (Bhakti) film song, traditional Kerala temple-music flavored composition.