കൊലുസ്സിട്ട് കിലുങ്ങുന്ന നിന്നെ കാണാൻ ഒഴുകും തെന്നലായ് ഞാനടുത്തോട്ടേ.... കൊലുസ്സിട്ട് കിലുങ്ങുന്ന നിന്നെ കാണാൻ ഒഴുകും തെന്നലായ് ഞാനടുത്തോട്ടേ.... എൻ പ്രിയയായ് കൂടണയാൻ പോരൂ മുത്തേ നീ... കുഞ്ഞിളം പൂവേ...മണി തങ്കക്കിനാവേ....
ഇളം കാറ്റ് വീശുന്ന നേരത്തെങ്ങോ ഒരു മലർ പൊയ്കയിൽ തേരിൽ വന്നു നീ.... ഇളം കാറ്റ് വീശുന്ന നേരത്തെങ്ങോ ഒരു മലർ പൊയ്കയിൽ തേരിൽ വന്നു നീ.... തേരേറി പോകാനായ് കാത്തു ഞാനേകനായ്.... കുഞ്ഞിളം പൂവേ...മണി തങ്കക്കിനാവേ നറുതേൻ ചിരിയാൽ മൊഴിയാൻ വാ.... കുളിരോർമ്മകളിൽ ഒന്നിച്ചാടാൻ പാടാൻ കൂടാൻ നീ വാ കുഞ്ഞിളം പൂവേ...മണി തങ്കക്കിനാവേ.. കുഞ്ഞിളം പൂവേ...മണി തങ്കക്കിനാവേ....