Theeraathe Neelunnithaa
2025
ഓ... ഓ...
തീരാതെ നീളുന്നിതാ
തോരാതെ ഏറുന്നിതാ
തീരാതെ നീളുന്നിതാ
തോരാതെ ഏറുന്നിതാ
നേരം കാറ്റ് കെണി തീർക്കും മാടം
ഇനി മാട പ്രാവുകളെ വന്നു മൂടും ഇരവായ്
പ്രാണൻ കൊയ്തിടുന്ന
കാണാ പൊയ് മുഖങ്ങൾ
പോകും പാതകളിൽ
മണലോ നിണ നിബിഡം
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
ഓ... ഓ...
ഇറ്റിറ്റു വീഴുന്ന ജീവൻ്റെ നീർതുള്ളിയോ
ക്രോധത്തിലാഴുന്ന വേടൻ്റെ ദാഹാർത്തിയോ
മാറുന്ന ലോകത്തിലേക്കുള്ള കണ്ണാടിയോ
മാറ്റങ്ങളില്ലാത്ത നാമെന്ന യാഥാർത്യമോ
നിഴലാട്ടം തുടരുമാരോ
പല വേഷങ്ങളിതിലാരോ
രുഥിരം പതിയെ പതിവായ് നിറയും വഴിയിൽ
പുതുകാൽപ്പാടിതിലാരാ
കരുതാൻ വന്നകരമാണോ
തിരയുന്നൊരാ ദീപമോ
തീരാതെ നീളുന്നിതാ
നോരാതെ ഏറുന്നിതാ
നേരം കാറ്റ് കെണി തീർക്കും മാടം
ഇനി മാട പ്രാവുകളെ വന്നു മൂടും ഇരവായ്
പ്രാണൻ കൊയ്തിടുന്ന
കാണാ പൊയ് മുഖങ്ങൾ
പോകും പാതകളിൽ
മണലോ നിണ നിബിഡം
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
ഓ... ഓ...
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
നീളെ പരക്കും കൂരിരുൾ
നീതിക്കിരക്കും കണ്ണുകൾ
ഓ... ഓ...
Movie/Album name: Karam
Artists