Oru Kunjukaattin

2010
Lyrics
Language: English

Aa...mmm...

Oru kunju kaattin thalodalaal
Neeyente arikathu chernnu ninnennaakilum
Parayaan kothichenkilum kazhiyaathe poy
Neeyariyaathe ninne njaan snehichirunnu...
Language: Malayalam

അ... ഉം..
ഒരു കുഞ്ഞു കാറ്റിന്‍ തലോടലാല്‍ (2)
നീയെന്റെ അരികത്തു ചേര്‍ന്നു നിന്നെന്നാകിലും
പറയാന്‍ കൊതിച്ചെങ്കിലും കഴിയാതെ പോയു് (2)
നീയറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
Movie/Album name: Avan
Artists