വാതിൽ ചാരുമോ...തെന്നലേ...മെല്ലെ നീ... വാരിത്തൂകുമോ...നിറയെനിൻ പരിമളം പകരുമോ...പ്രണയമാം പൂന്തേൻ തുള്ളി നുകരുമോ...ഹൃദയമാം വേനൽ തുമ്പി ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ... ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ... മാറുമോ...മാറുമോ......
പുതുമണിചൂടി കറുകകളാടി ഏതൊരോർമ്മയിൽ കടലലതേടി അരുവികളോടി ഏതൊരാശയിൽ ഈ വികാരം നിൻ ചിരാതിൽ തുടുനാളമാകുമോ... ഈ പരാഗം പടർന്നെൻ ചിറകാകെ മൂടുമോ... പൊതിയൂ..മുറുകേ...സുരഭീ യാമമേ....
മകരനിലാവുമിലകളുമായി കേളിയാടവേ കുളിരണിരാവിനലസവിലാസ വേഷമൂർന്നു പോയ് നീ വരാതെ ഒരു കിനാവും വിരിയില്ല കണ്‍കളിൽ നീ തൊടാനായ് ഇതളനങ്ങും മലരായി മാറി ഞാൻ രജനീ നദിയിൽ ഒഴുകാൻ അണയൂ....
വാതിൽ ചാരുമോ...തെന്നലേ...മെല്ലെ നീ... വാരിത്തൂകുമോ...നിറയെ നിൻ പരിമളം പകരുമോ...പ്രണയമാം പൂന്തേൻ തുള്ളി നുകരുമോ...ഹൃദയമാം വേനൽ തുമ്പി ആദ്യാമ്പുവീഴും പുതുമണ്ണായി മാറി ഞാൻ... ആഴങ്ങൾ തേടും കനൽമീനുപോൽ മാറുമോ... മാറുമോ...മാറുമോ..... മാറുമോ......
Movie/Album name: August Club
Movie Summary:August Club is a 2013 Malayalam film directed by K. B. Venu, revolving around the lives of a group of friends and an unlikely romance that develops between a young woman and an older man, exploring themes of love, loneliness, and societal norms.
Song Credits:
- Song: Vaathil Chaarumo
- Film: August Club (2013)
- Director: K. B. Venu
- Music: M. Jayachandran
- Lyrics: Rafeeq Ahammed
- Playback Singer: K. S. Chithra (female version) / P. Jayachandran (as applicable)
Musical Style: Melancholic semi-classical melody with a gentle, soulful orchestration characteristic of M. Jayachandran's emotive compositions.
Raga Details: The song is built on a soothing, pathos-laden melodic structure drawing on classical raga influences (pradominantly evoking a contemplative, longing mood).
Key Artists Involved: Music director M. Jayachandran, lyricist Rafeeq Ahammed, and playback singer K. S. Chithra.
Scene Context: The song appears in a reflective, emotionally charged moment in the film, expressing the protagonist's yearning and inner loneliness as she contemplates love and separation.