Jaya jaya gokulapaala hare Jayagovinda mukunda hare (jaya jaya.....) Raasakreedaalola hare Raadhamaadhava hare hare (raasakreedaa....) (jaya jaya......)
Pranaya leelaavathee neeyen Hrudaya malarmaadhuri Nin premachaapalyam oru Navakaavyasankalpam Aprilil vitarum lillikal pole Ennomanayute kaamanakal Eden munthirineermanipole Ennomanayute theinmozhikal
Jaya jaya gokulapaala hare Jayagovinda mukunda hare Raasakreedaalola hare Raadhamaadhava hare hare
Oh my lovebird, you are mine Shaanthasamudram poleyaa daaham Kaanthimathee nin neelmizhikal (shaanthasamudram....) Atlanticile alakalunarthum Azhake nin chiri en karalil
Jaya jaya gokulapaala hare Jayagovinda mukunda hare Raasakreedaalola hare Raadhamaadhava hare hare Jaya jaya gokulapaala hare Jayagovinda mukunda hare
Language: Malayalam
ജയ ജയ ഗോകുലപാല ഹരേ ജയഗോവിന്ദ മുകുന്ദ ഹരേ (ജയ ജയ...) രാസക്രീഢാലോല ഹരേ രാധാമാധവ ഹരേ ഹരേ (രാസക്രീഢാ.....) (ജയ ജയ ഗോകുല......)
പ്രണയ ലീലാവതീ നീയെന്‍ ഹൃദയ മലര്‍മാധുരി നിന്‍ പ്രേമചാപല്യം ഒരു നവകാവ്യസങ്കല്പം ഏപ്രിലില്‍ വിടരും ലില്ലികള്‍ പോലെ എന്നോമനയുടെ കാമനകള്‍ ഏദന്‍ മുന്തിരിനീര്‍മണി പോലെ എന്നോമനയുടെ തേന്‍മൊഴികള്‍
ജയ ജയ ഗോകുലപാല ഹരേ ജയഗോവിന്ദ മുകുന്ദ ഹരേ രാസക്രീഢാലോല ഹരേ രാധാമാധവ ഹരേ ഹരേ
ജയ ജയ ഗോകുലപാല ഹരേ ജയഗോവിന്ദ മുകുന്ദ ഹരേ രാസക്രീഢാലോല ഹരേ രാധാമാധവ ഹരേ ഹരേ
ഓ മൈ ലവ്ബേര്‍ഡ്, യൂ ആര്‍ മൈന്‍ ശാന്തസമുദ്രം പോലെയാ ദാഹം കാന്തിമതീ നിന്‍ നീള്‍മിഴികള്‍ (ശാന്തസമുദ്രം.....) അറ്റ്ലാന്റിക്കിലെ അലകളുണര്‍ത്തും അഴകേ നിന്‍ ചിരി എന്‍ കരളില്‍
ജയ ജയ ഗോകുലപാല ഹരേ ജയഗോവിന്ദ മുകുന്ദ ഹരേ രാസക്രീഢാലോല ഹരേ രാധാമാധവ ഹരേ ഹരേ ജയ ജയ ഗോകുലപാല ഹരേ ജയഗോവിന്ദ മുകുന്ദ ഹരേ
Movie/Album name: Paalazhi Madhanam
Sentence Summary: Paalazhi Madhanam (1975) is a Malayalam mythological film depicting the churning of the ocean of milk (Samudra Manthan) and the associated divine exploits of Lord Vishnu.
Song Credits: Music composed by Pukazhenthi; lyrics by traditional/unknown; playback by P. Susheela (female) with chorus.
Musical Style: Devotional Carnatic-style bhajan with orchestral backing typical of 1970s Malayalam mythological cinema.
Raga Details: Based on raga Mohanam (equivalent to Bhoopali), evoking a devotional and auspicious mood.
Key Artists Involved: Composer Pukazhenthi; playback singer P. Susheela; film directed by K. S. Gopalakrishnan.
Awards & Recognition: No specific awards documented for this song.
Scene Context: The song appears in a devotional/bhajan sequence glorifying Lord Krishna and the pastoral setting of Gokula, performed as a community devotional number within the mythological narrative.