ഇണപിരിയാതുള്ള ജന്മം കൊതിയ്ക്കുന്നു സന്താനഭാഗ്യം സന്താനവല്ലരി പൂക്കും മോഹം ആ പൂവിലൊന്നു ചുംബിയ്ക്കും മനം നിര്‍വൃതിയേകും നിമിഷം (പന്തീരായിരം)
കുലം നിന്നു വാഴുവാന്‍ വീണ്ടും നേര്‍ച്ചകള്‍ നേരുന്നു ലോകം പൂവിട്ടൊരാ ആശകളെന്നും കായായ് കനിയായ് തീരുമെന്നും കല്പന ഭാഗ്യവസന്തം ദേവകല്പന ഭാഗ്യവസന്തം (പന്തീരായിരം)