ദൈവമേ ദൈവമേ ദൈവമേ പരലോകം കണ്ണിൽ കാണുന്നേ ഘോരമേ ക്രൂരമേ അന്ധകാരമേ നിലവിളികൾ ഇവിടെ ഉയരുന്നേ
ആറ്റുതീരം ഈ പൂഴിസാഗരം പൂമരങ്ങൾ കാട്ടുപൂ പോൽ ശോകമൂകം രാജകീയം നിൻ്റേതാണു ജീവിതം മക്കളേവം കുഞ്ഞുറൊട്ടിഭോജനം ഉഗ്രശാപം പേറി കൂട്ടില്പെട്ടു അയ്യോ അയ്യയ്യോ
ഓ..ഓ.. മാനം പോയി ഓ...ഓ..കോലം മാറി ഓ..ഓ..മാങ്ങാത്തൊലി ഓ.. ഓ.. ചാവാറായി ഓ... ഓ ..കാലം കലി ഓ.. ഓ.. വയ്യാവേലി ഓ..ഓ ലോക തോൽവി ഓ ഓ ദൈവമേ ദൈവമേ ദൈവമേ പരലോകം കണ്ണിൽ കാണുന്നേ ഘോരമേ ക്രൂരമേ അന്ധകാരമേ നിലവിളികൾ ഇവിടെ ഉയരുന്നേ
തുറക്കുന്നുവോ ആശതൻ പേടകങ്ങൾ ചിരിക്കുന്നതിൽ ജാതകം ആ പുറം വെന്തിടും മത്തി പോൽ ഗന്ധമാണേ അകം തന്നിടും രംഗമായി ഏഹേ ഇതിലും ഭേദം നരകവാതിലിൻ പടി ഈ പോഹീ അടിയും വെള്ളം മദ്യമേനിയെന്നു വിളി ഇതുയോഗമേ വറുകടല പൊരിയുന്ന വെയിലിൽ ചുടുമൊരു ഭാഗ്യമേ പ്രിയ പടയിലും പാടുമിളകിടും വിടുപണി.. ആ മൊത്തോം ദൂരം പോയ് ഓ..ഓ.. മാനം പോയി ഓ...ഓ..കോലം മാറി ഓ..ഓ..മാങ്ങാത്തൊലി ഓ ഓ ചാവാറായി അമ്മേ....