Kunungi Kunungi

1970
Lyrics
Language: English

Kunungikkunungininnu chirikkum
Neeyoru kochu kunjalla
Kulungikkulungikkondodum
Neeyoru kochu kunjalla

Kunungichirikkarutho enkil
Koovi vilikkaam njan ayyayye ayyayye
Kulungiyodarutho enkil
Kuthichu chaadum njan thithai

Kaarkuzhal neendu valarnnu ninte
Karimizhi randum vidarnnu
Kadanja thankakkudangalumenthi
Kadappurathingane nadakkaamo

Kannuthurakkarutho -enkil
Kaikondu pothaam njan
Nadannu pokarutho enkil
Malarnnu kidakkaam njan
Language: Malayalam

കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും
നീയൊരു കൊച്ചുകുഞ്ഞല്ല
കുലുങ്ങിക്കുലുങ്ങിക്കൊണ്ടോടും
നീയൊരു കൊച്ചുകുഞ്ഞല്ല
(കുണുങ്ങി)

കുണുങ്ങിച്ചിരിക്കരുതോ - എങ്കില്‍
കൂവിവിളിക്കാം ഞാന്‍ അയ്യേ അയ്യേയ്യേ
കുലുങ്ങിയോടരുതോ - എങ്കില്‍
കുതിച്ചു ചാടും ഞാന്‍ - തിത്തൈ

കാര്‍കുഴള്‍ നീണ്ടു വളര്‍ന്നു - നിന്റെ
കരിമിഴിരണ്ടും വിടര്‍ന്നു
കടഞ്ഞതങ്കക്കുടങ്ങളുമേന്തി
കടപ്പുറത്തിങ്ങനെ നടക്കാമോ

കണ്ണുതറക്കരുതോ - എങ്കില്‍
കൈകൊണ്ടു പൊത്താം ഞാന്‍
നടന്നു പോകരുതോ - എങ്കില്‍
മലര്‍ന്നു കിടക്കാം ഞാന്‍
Movie/Album name: Palunku Paathram
Artists