Krishnapriyadalam

1978
Lyrics
Language: English

Krishnapriyadalam kabariyil thiruki
Keerthanaalaapathil muzhuki
Manwantharangalaay ninne dhyaanikkum
Vrindaavana raadha...
Kannaa njaanoru vrindaavanaraadha....
(krishnapriyadalam...)

Chandana charchitha neelakalebarathil
Charupeethambaram charthi(2)
Kalakaanchilakallal kaalchilampoliyaal
Kaalindithadamaakku manassoru gandharva veenayaakku
(krishnapriyadalam)

Swargasougandika pushpasarassile
Padmaparaagangal choodi
Amalaabhiramyam nin keshabharathile
Niramayilpeeliyayenkil njanoru
Sreevalsamayenkil
(krishnapriyadalam)
Language: Malayalam

കൃഷ്ണപ്രിയദലം കബരിയില്‍ തിരുകി
കീര്‍ത്തനാലാപത്തില്‍ മുഴുകി
മന്വന്തരങ്ങളായ് നിന്നെ ധ്യാനിക്കും
വൃന്ദാവനരാധ ഞാനൊരു വൃന്ദാവനരാധ
(കൃഷ്ണപ്രിയദലം...)

ചന്ദനചര്‍ച്ചിത നീലകളേബരത്തില്‍
ചാരുപീതാംബരം ചാര്‍ത്തി
കളകാഞ്ചികളാല്‍ കാല്‍ചിലമ്പൊലിയാല്‍
കാളിന്ദി തടമാക്കൂ മനസ്സൊരു ഗന്ധര്‍വ വീണയാക്കൂ...
(കൃഷ്ണപ്രിയദലം...)

സ്വര്‍ഗ്ഗസൌഗന്ധിക പുഷ്പസരസ്സിലെ
പദ്മപരാഗങ്ങള്‍ ചൂടി
അമലാഭിരമ്യം നിന്‍ കേശഭാരത്തിലെ
നിറമയില്പീലിയായെങ്കില്‍... ഞാനൊരു
ശ്രീവത്സമായെങ്കില്‍
(കൃഷ്ണപ്രിയദലം...)
Movie/Album name: Yaagaaswam
Artists